ഹരിപ്പാട്ട് ഡി.വൈ.എഫ്.ഐ ജാഥ പോലീസ് തടഞ്ഞു; എസ്.ഐയുമായി കൊമ്പുകോർത്ത് നേതാക്കൾ; ചെന്നിത്തലയെ തടയുമെന്ന് ഭീഷണി

മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ഹരിപ്പാട്ട് ഡി.വൈ.എഫ്.ഐ നടത്തിയ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പോലീസ് തടഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടാണ് നാടകീയ…

മമതാ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല’; ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ റാലി നടത്താൻ സാധിക്കില്ലെന്ന് കോണ്‍ഗ്രസ്

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടത്താനിരുന്ന രാഹുൽ ഗാന്ധിയുടെ റാലിക്ക് ഭരണകക്ഷിയായ തൃണമൂൽ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം…

റാലിയിൽ പങ്കെടുക്കാൻ വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്

പൂഞ്ഞാറിൽ വനിതാ റാലിക്കായി ആളുകളെ എത്തിക്കാൻ സാരി വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ ബിജെപി വനിതാ നേതാവ് മിനർവ മോഹൻ . തിടനാട് മേഖലയിലെ റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്ക്…

ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലി; കേസെടുത്ത് പൊലീസ്

പാർട്ടി വിട്ട നേതാവ് ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിയുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗതാഗത തടസം സൃഷ്ടിച്ചതിനെ തുടർന്നാണ് പുന്നപ്ര പൊലീസ്…

എൽ.ഡി.എഫ് യോഗത്തിൽ ഇറാൻ വിഷയം ചർച്ചയായി; യുദ്ധവിരുദ്ധ റാലികൾക്ക് ആഹ്വാനം

ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് രൂപപ്പെട്ട ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും…