ഗ്ലാമറിനായി വ്യക്തിപരമായ അതിരുകൾ ലംഘിക്കില്ല; വസ്ത്രധാരണത്തിലെ നിലപാട് വ്യക്തമാക്കി രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ നിലപാടുകളുണ്ടെന്ന് നടി രശ്മിക മന്ദാന. അമിതമായി ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യത്തിൽ സംവിധായകരുമായി…