സ്ഥിതിവിവരക്കണക്കുകൾക്ക് വേണ്ടി കളിക്കുന്നത് അധികകാലം നിലനിൽക്കില്ല: കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെയാണ് കോഹ്‌ലി ഈ നേട്ടം…