ഇന്ത്യൻ സൈന്യത്തിൽ യൂണിഫോം പരിഷ്കാരം പിൻവലിക്കുന്നു; റെജിമെന്റുകളുടെ പഴയ പാരമ്പര്യങ്ങൾ തിരിച്ചെത്തും
ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യൂണിഫോം ചട്ടങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം. 2023 ഓഗസ്റ്റിൽ നടപ്പാക്കിയ ഏകീകൃത വസ്ത്രധാരണരീതി പിൻവലിച്ച് റെജിമെന്റുകളുടെയും കോർപ്സുകളുടെയും പരമ്പരാഗത വേഷവിധാനങ്ങളും ചിഹ്നങ്ങളും…
