‘റീ ഇമാജിനിംഗ് കേരളം’; സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക്; വിമർശനവുമായി പിണറായി വിജയൻ

റീ ഇമാജിനിംഗ് കേരളം’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ നിശ്ചയിക്കുന്ന ചുമതല ഒരു ബഹുരാഷ്ട്ര കമ്പനിക്ക്…