കേരളത്തിൽ ജിയോയുടെ ജൈത്രയാത്ര; ഒരുമാസത്തിൽ 2.38 ലക്ഷം പുതിയ സജീവ ഉപഭോക്താക്കൾ

കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ മുന്നേറ്റം തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ…