റഷ്യ–ഉത്തരകൊറിയ ബന്ധത്തിന് ‘പുതിയ പാലം’; ടുമെൻ നദിക്ക് കുറുകെ ആദ്യ റോഡ് ക്രോസിംഗ് തുറന്നു
റഷ്യയിലെ പ്രിമോറി മേഖലയെയും ഉത്തരകൊറിയയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ടുമെൻ നദിക്ക് കുറുകെയുള്ള ആദ്യ റോഡ് പാലം തുറന്നു. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനും ഉത്തരകൊറിയൻ പ്രധാനമന്ത്രി പാക്…
