ഫ്രാൻസിൽ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകന് മർദനം; ക്യാമറ തകർത്ത് ഉപകരണങ്ങൾ കവർന്നു
ഫ്രാൻസിലെ ലിയോണിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഫ്രഞ്ച് വാർത്താ ചാനലായ ബിഎഫ്എംടിവിയുടെ (BFMTV) ക്യാമറാമാന് നേരെ ആക്രമണം. പ്രതിഷേധക്കാർ പിന്തുടർന്ന് മർദിക്കുകയും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർക്കുകയും…
