405 റൺസും പോരാതെ വെസ്റ്റ് ഇൻഡീസ്; ഗുവാഹത്തിയിൽ ഗില്ലിന്റെയും രോഹിത്തിന്റെയും റൺമേള
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ. രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന്…
