റഷ്യയുടെ വൻ നിക്ഷേപം; ബംഗ്ലാദേശ് ആണവ വൈദ്യുതി യുഗത്തിലേക്ക്

ബംഗ്ലാദേശിലെ ആദ്യ ആണവനിലയമായ രൂപൂർ ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ് നവംബർ അവസാനത്തോടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് റഷ്യൻ ആണവോർജ കമ്പനിയായ റോസാറ്റത്തിന്റെ സിഇഒ അലക്സി ലിഖാചേവ് അറിയിച്ചു.…