പാൻ മസാല പരസ്യത്തിൽ സൽമാൻ ഖാന് നോട്ടീസ്; 5 രൂപയുടെ പാക്കറ്റിൽ കുങ്കുമപ്പൂവ് എങ്ങനെ സാധ്യമാകുമെന്ന് പരാതിക്കാരൻ

തെറ്റിദ്ധരിപ്പിക്കുന്ന പാൻമസാല പരസ്യവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനും പാൻമസാല നിർമാതാവിനും നോട്ടീസ് അയച്ച് രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജോധ്പൂർ…