മോദി സ്നേഹനിധിയും കഠിനാധ്വാനിയും; ഉള്ളത് വ്യക്തിപരമായ സൗഹൃദം മാത്രം; കോൺഗ്രസ് വിടില്ലെന്ന് സാം പിട്രോഡ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് പൂർണമായും വിയോജിപ്പാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ. മോദിയെ ഗുജറാത്തി സുഹൃത്തെന്ന്…
