ബിസ്‌ലേരി കുടിവെള്ളത്തിൽ ബാക്ടീരിയ കണ്ടെത്തിയ സംഭവം; എഫ്എസ്എസ്എഐയുടെ പരിശോധനാ ഫലങ്ങൾ പുനഃപരിശോധിക്കണമെന്ന് കമ്പനി

പാക്കേജ് കുടിവെള്ള നിർമാതാക്കളായ ബിസ്‌ലേരി ഇന്റർനാഷണൽ, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ…