അധികാരത്തിലെത്തിയാൽ അയോധ്യയെ ആഗോള സനാതന തീർത്ഥാടന തലസ്ഥാനമാക്കും; പ്രഖ്യാപനവുമായി അഖിലേഷ് യാദവ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ അയോധ്യയെ ‘സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ്…