മിനി കൂപ്പർ അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന പരാതി; കെ.പി. ശശികലയ്‌ക്കെതിരെ കേസ്
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ്…
