രജനീകാന്തിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ; ആരാധകർക്ക് മുന്നിൽ എത്തിക്കാനൊരുങ്ങി സൗന്ദര്യ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ യാത്രയും ജീവിതാനുഭവങ്ങളും പുസ്തകരൂപത്തിൽ ആരാധകർക്ക് മുന്നിലെത്തിക്കാനൊരുങ്ങി മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന്…