വന്ദേമാതരത്തിന്റെ പൂർണരൂപത്തിന് മതപരമായ യുദ്ധഗാനത്തിന്റെ സ്വഭാവം; സർക്കാരിന്റെ ആലാപന നിർദേശം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി

സർക്കാർ, വിദ്യാഭ്യാസ ചടങ്ങുകളിൽ ആറ് ഖണ്ഡങ്ങളുള്ള ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ്…

വോട്ട് ചോരി, ജന്തർ മന്തർ പ്രതിഷേധ വിലക്ക്: ഗ്യാനേഷ് കുമാറിനും കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളെ ചോദ്യം ചെയ്തും ജന്തർ മന്തറിലെ പ്രതിഷേധ നിയന്ത്രണത്തിനെതിരെയും സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ…

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി; രാഹുൽ ഗാന്ധിക്കായി കോൺഗ്രസ് അഭിഭാഷക സംഘം സമർപ്പിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൈകുന്നേരം 4.45-ഓടെ ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയാണ് കോൺഗ്രസ് അഭിഭാഷക സംഘം…

കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കാനാകില്ല; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ളവരെന്നും വോട്ടവകാശമില്ലാത്തവരെന്നും രണ്ട്…

‘എൻ ഇനിയ പൊൻ നിലാവേ’ പകർപ്പവകാശ തർക്കം; ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി

‘മൂടുപനി’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമായ ‘എൻ ഇനിയ പൊൻ നിലാവേ’യുടെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം…

നീറ്റ്-യുജി പ്രതിഷേധങ്ങൾ: സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി; വിദ്യാർത്ഥികൾക്കെതിരായ നടപടികൾക്ക് താൽക്കാലിക നിയന്ത്രണം

നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നടന്ന പോലീസ് ബലപ്രയോഗത്തെയും പോലീസിനെതിരായ ആക്രമണങ്ങളെയും കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.…

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും…

‘ഹരിജൻ’, ‘ഗിരിജൻ’ പദങ്ങൾ ഔദ്യോഗിക രേഖകളിൽ നിരോധിച്ച് ഹരിയാന

ഹരിയാന സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’ ഉം ‘ഗിരിജൻ’ ഉം പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. പകരം എസ്‌.സി (SC), എസ്‌.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നീ…