സ്കൂൾ കായികമേള: കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന മന്ത്രിയുടെ വാദം തെറ്റ്; നിർണായക രേഖകൾ പുറത്ത്
സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രി ഒ.ജെ. ജനീഷിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്കൂൾ കായികമേളയുടെ മുഖ്യ സംഘാടകർ വിദ്യാഭ്യാസ…
