പാഴ്വസ്തുക്കളിൽ നിന്ന് കോടികളുടെ വരുമാനം; 14 ഏക്കർ ഭൂമിയും വീണ്ടെടുത്ത് ഇന്ത്യൻ റെയിൽവേ
പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങൾ നീക്കം ചെയ്തതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 628.49 കോടി രൂപ. ഒരു മാസം നീണ്ടുനിന്ന ‘സ്പെഷ്യൽ ഓപ്പറേഷൻ 6’ എന്ന ശുചീകരണ പ്രവർത്തനത്തിലൂടെയാണ്…
