യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ
യുഎൻ സുരക്ഷാ കൗൺസിലിൽ (UNSC) ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് റഷ്യയുടെ പിന്തുണ. 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയുടെയും…
