ലൈക്ക് ബട്ടൺ അമർത്തിപ്പിടിച്ചാൽ പണം അയക്കാം; എക്സിൽ പുതിയ പേയ്‌മെന്റ് ഫീച്ചറുമായി ഇലോൺ മസ്‌ക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ലൈക്ക് ബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവിന് ഒരു ഡോളർ അയയ്ക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. എക്സിന്റെ പേയ്‌മെന്റ് സംവിധാനമായ…