അമേരിക്കയിൽ വിമാന ഗതാഗതം താറുമാറായി; 7,000 സർവീസുകൾ തടസ്സപ്പെട്ടു
വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ). വെള്ളിയാഴ്ചയുണ്ടായ തകരാറിനെ തുടർന്ന് കുറഞ്ഞത് 7,000…
