നിരവധി വിദ്യാർത്ഥികൾ അവധി ആവശ്യപ്പെട്ട് നേരിട്ട് ബന്ധപ്പെട്ടിരുന്നു ; തീരുമാനം വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നിലെ സാഹചര്യം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ…
