കർണാടക കോൺഗ്രസിൽ വിള്ളലോ? മന്ത്രിമാർ ഉൾപ്പെടെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര

കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ…

തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഡി.കെ. ശിവകുമാർ

തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വി. അൻബുക്കുമാറിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. മന്ത്രിസഭാ അംഗങ്ങളും…

വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കുക; പേരില്ലാത്തവർക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും: ഡി.കെ. ശിവകുമാർ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക തീവ്ര പുനരവലോകന നടപടികൾ കർണാടക സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ…