രാജസ്ഥാനിൽ മറ്റൊരു ഐഎഎസ് സഹോദരി ജോഡി; മഞ്ജു രാജ്പാലിന് പിന്നാലെ അഞ്ജു രാജ്പാലിനും സ്ഥാനക്കയറ്റം

രാജസ്ഥാൻ ഭരണവൃത്തങ്ങളിൽ ശ്രദ്ധനേടി മറ്റൊരു സഹോദരി ജോഡി കൂടി ഐഎഎസ് പദവിയിലേക്ക്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ മഞ്ജു രാജ്പാലിന്റെ സഹോദരി അഞ്ജു രാജ്പാലിനാണ് സംസ്ഥാന സർവീസിൽ നിന്ന്…