ആക്രമണം മുതൽ വിദ്വേഷ പ്രസംഗം വരെ; ഓഗസ്റ്റിൽ ഇന്ത്യയിൽ 62 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി സിയാസത്
മത-ജാതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള 62 വിദ്വേഷ കുറ്റകൃത്യങ്ങൾ ഓഗസ്റ്റിൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തതായി ഹൈദരാബാദ് ആസ്ഥാനമായുള്ള സിയാസത് ഡോട്ട് കോമിന്റെ പ്രതിമാസ വിദ്വേഷ കുറ്റകൃത്യ ട്രാക്കർ. ഞായറാഴ്ച…
