ഉറക്കത്തിൽ രോഗം ഭേദമാക്കാം? പുരാതന ഗ്രീസിലെ ചികിത്സാരീതിക്ക് ഇന്നും പ്രസക്തി
ഉറക്കത്തിലൂടെ രോഗശമനം സാധ്യമാകുമെന്ന വിശ്വാസത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുരാതന ഗ്രീസിൽ വൈദ്യദേവനായ അസ്ക്ലേപിയസിന്റെ പേരിലുള്ള ക്ഷേത്രങ്ങളിൽ രോഗികൾക്ക് ഉറക്കത്തിലൂടെ ചികിത്സ നൽകിയിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ‘എൻകോയിമെസിസ്’…
