ടെക്‌നോപാർക്കിന് റെക്കോർഡ് നേട്ടം; സോഫ്റ്റ്‌വെയർ കയറ്റുമതി 17,092 കോടി രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്‌നോപാർക്ക് 2025-26 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ പുതിയ നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വളർച്ച രേഖപ്പെടുത്തി…