463 കിലോമീറ്റർ ബ്രേക്കില്ലാതെ ഓടി വന്ദേ ഭാരത്; റെയിൽവേയിൽ ഗുരുതര സുരക്ഷാവീഴ്ച
ഇന്ത്യൻ റെയിൽവേയിൽ ഗുരുതര സുരക്ഷാവീഴ്ച പുറത്തുവന്നതായി റിപ്പോർട്ട്. വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചുകളിലെ ബ്രേക്കുകൾ പ്രവർത്തനരഹിതമായിരിക്കെ ട്രെയിൻ 463 കിലോമീറ്റർ സഞ്ചരിച്ചതായാണ് കണ്ടെത്തൽ. ലോക്കോ പൈലറ്റുമാർ ആവർത്തിച്ച്…
