ആരൊക്കെയോ സ്‌പോൺസർ ചെയ്യുന്ന സർക്കാർ; രൂക്ഷ വിമർശനവുമായി പി. രാജീവ്
മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും സ്‌പോൺസറാണ് ചെലവ് വഹിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി…
