നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ 19കാരന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം; നീതി ലഭിക്കുമോയെന്ന് ആശങ്ക

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കൾ. ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക്…

നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി

തെന്നിന്ത്യൻ നടിഹൻസിക മൊത്വാനിയും വ്യവസായി സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്രാ ഫകുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു.റിപ്പോർട്ടുകൾ പ്രകാരം ഹൻസിക യാതൊരു തരത്തിലുള്ള ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ല.…