തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്
തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…
തമിഴ്നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ്സം വിജയ് സ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ആർ…
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രിഎം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിജയം നേടി. ടിവികെയുടെ ശക്തമായ മുന്നേറ്റത്തില്‍ ഡിഎംകെ തിരിച്ചടി…
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നതായി സൂചന. ഇതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടര്‍ച്ചയായി രണ്ടാം…
തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം അമ്മയപ്പൻ ഗ്രാമത്തിൽ ഒരു മകന്റെ അമ്മയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി നിർമ്മിച്ച സ്മാരകം വലിയ ജനശ്രദ്ധ നേടുന്നു. “തെക്കൻ താജ്മഹൽ” എന്നറിയപ്പെടുന്ന ഈ നിർമ്മിതി…
തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമാപിച്ചു. വൈകുന്നേരം 6 മണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം അനുവദിച്ചു. തമിഴ്‌നാട്ടിലെ മുഴുവൻ 234…
ബംഗാളും തമിഴ്‌നാടും ഉൾപ്പെടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യാഴാഴ്ച രാവിലെ 9 മണിവരെ യഥാക്രമം 18.76 ശതമാനവും 17.69 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ…
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തിലെ വ്യത്യാസം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായി. ഡൽഹിയിൽ കണ്ടതിനെക്കാൾ മോദിയുടെ മുഖചർമ്മം കൂടുതൽ ഇരുണ്ടതായി…
നടനും രാഷ്ട്രീയ നേതാവുമായ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്റെ തമിഴഗ വെട്രി കലഗം (ടിവികെ) പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. 2026 ലെ…
നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ കേന്ദ്രത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ‘അന്തിമ മുന്നറിയിപ്പ്’ക്കെതിരെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ…