ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ കേരളത്തിന്റെ പുതിയ പദ്ധതി; ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്,…
