ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് വീണ്ടും കാർ സമ്മാനം; വൈഭവ് സൂര്യവംശിക്ക് ടാറ്റ സിയറ
പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ബിഹാർ താരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഡംബര കാർ സമ്മാനം. ഐപിഎൽ 2026ലെ മികച്ച പ്രകടനത്തിന് ‘സൂപ്പർ സ്ട്രൈക്കർ…
