ഫ്ലൈദുബായ് ടെൽ അവീവ് സർവീസ് നിർത്തി; കോക്ക്പിറ്റ് ആക്രമണത്തിൽ അന്വേഷണം തുടരുന്നു
ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ ഫ്ലൈദുബായ് ടെൽ അവീവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചതെന്ന് ഫ്ലൈദുബായ് സിഇഒ ഗൈത്ത്…
