സിനിമയിൽ അവസരങ്ങൾ ലഭിക്കാതിരുന്നാൽ ഹിമാലയത്തിലേക്ക് പോയി ധ്യാനജീവിതം നയിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു: നിവേത പേതുരാജ്

‘മെന്റൽ മാധി’യിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി നിവേത പേതുരാജ് തന്റെ കരിയറിലെ നിർണായക ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ഘട്ടത്തിൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതിനെ…