തിരുമല-തിരുപ്പതി മാതൃകയിൽ ശബരിമലയിൽ വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുമല-തിരുപ്പതി മാതൃകയിൽ ശബരിമലയിൽ വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അയ്യപ്പഭക്തർക്ക് സമഗ്രവും ആധുനികവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം…