തിരുപ്പരൻകുണ്ഡ്രം ദീപം തെളിയിക്കൽ: വിജയ് സർക്കാരിനെ അഭിനന്ദിച്ച് സിപിഎം; സംഘപരിവാർ സമ്മർദത്തിന് വഴങ്ങിയില്ലെന്ന് പ്രശംസ
തിരുപ്പരൻകുണ്ഡ്രം ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്നാട്ടിലെ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. സംഘപരിവാർ ശക്തികളുടെ പ്രകോപനങ്ങൾക്കും സമ്മർദങ്ങൾക്കും സർക്കാർ വഴങ്ങിയില്ലെന്ന് സിപിഎം തമിഴ്നാട്…
