എട്ടുവർഷങ്ങൾക്കിപ്പുറം റാമും ജാനുവും വീണ്ടും തീയേറ്ററുകളിലേക്ക്; ഒക്ടോബർ 9ന് ‘96’ റീ-റിലീസ്

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം ‘96’ എട്ടുവർഷങ്ങൾക്കിപ്പുറം വീണ്ടും തീയേറ്ററുകളിലേക്ക്. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 9ന് റീ-റിലീസ്…