ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; പരിക്കുകളുമായി നടന്റെ ചിത്രങ്ങൾ പുറത്ത്
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ് ആക്രമണത്തിന് പിന്നാലെ പരിക്കുകളോടെയുള്ള നടന്റെ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നടന്റെ വസതിയിലെത്തി സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ്…
