ഐഎഎസ് ഉദ്യോഗസ്ഥനും നിയമത്തിന് അതീതനല്ല; കോടതി ഉത്തരവ് ലംഘിച്ചു; തെലങ്കാനയിൽ ജില്ലാ കളക്ടർക്ക് തടവുശിക്ഷ
കോടതി ഉത്തരവുകൾ പാലിക്കാത്തതിന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കളക്ടർ സി. നാരായണ റെഡ്ഡിക്ക് ആറ് മാസം ലളിതമായ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. 2,000 രൂപ പിഴയും അടയ്ക്കണം.…
