കാനഡ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയുടെ നിരോധനം; വ്യാപാര സംഘർഷം രൂക്ഷമാകുന്നു

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. കാനഡയിൽ നിന്നുള്ള തിരഞ്ഞെടുത്ത ലഹരിപാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, വലിയ എഞ്ചിനുകളുള്ള മോട്ടോർസൈക്കിളുകൾ എന്നിവയ്ക്ക് അമേരിക്ക ചൊവ്വാഴ്ച മുതൽ പൂർണ…