സിഗ്നലുകൾ ഇനി സ്വയം തീരുമാനിക്കും; ഡൽഹിയിൽ എഐ അധിഷ്ഠിത ട്രാഫിക് നിയന്ത്രണം

ഡൽഹിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി…