ഡെൻമാർക്ക് ഓപ്പൺ: ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടറിൽ

2026-ലെ ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യമായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ അഞ്ചാം…