തിരുവനന്തപുരം നഗരത്തിൽ അഹമ്മദാബാദ് മാതൃക അടിച്ചേൽപ്പിക്കരുത്; പ്രതിഷേധവുമായി വി. ശിവൻകുട്ടി
തിരുവനന്തപുരം നഗരസഭയുടെ ഭരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും അഹമ്മദാബാദ് നഗര മാതൃക നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. അഹമ്മദാബാദ് മാതൃകയിലുള്ള വികസന പ്രവർത്തനങ്ങൾ…
