മത്സരിക്കാൻ ആറ് കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും; അഖില്‍ മാരാറിനെതിരെ ഷിയാസ് കരീമിന്റെ ആരോപണം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ നടനും മോഡലുമായ ഷിയാസ് കരീം രംഗത്തെത്തി. അഖില്‍ മാരാറുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പണം…

വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുന്ന സഭാ തർക്കം ആറുമാസത്തിനകം പരിഹരിക്കുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. ഇതിനായി പ്രധാനമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭയവും ആശങ്കയും…

പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല; പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി

പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം വിവാദത്തിലായി. വോട്ടർ പട്ടികയിൽ അവരുടെ പേര് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന റോഡ് ഷോ…

എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി- 20യ്ക്ക് വിട്ടു നൽകാൻ എൻഡിഎ

നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി-20ക്ക് വിട്ടുനൽകാൻ ബിജെപി നയിക്കുന്ന എൻഡിഎയിൽ ധാരണ. ആറു മുതൽ എട്ടു സീറ്റുകളിൽ വരെ ട്വൻ്റി-20 സ്ഥാനാർഥികൾ…

കുറച്ച് കാലമായി സഞ്ജു സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല; അത് ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്: ഗവാസ്കർ

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വയറുവേദനയെ…

കേരളത്തെ ഗുജറാത്ത് പോലെയാക്കും, മോദി ഉറപ്പ് നൽകിയതായി സാബു ജേക്കബ്

എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ട്വൻ്റി–20 എൻഡിഎയുടെ ഭാഗമായതെന്ന് പാർട്ടി ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. ട്വൻ്റി–20 എൻഡിഎയിൽ ചേർന്നതോടെ ഒരു…

ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സ്വാഭാവികം; സാമുദായിക ചിന്തകൾക്കെതിരെ മുന്നറിയിപ്പുമായി മുല്ലപ്പള്ളി

ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേർന്നത് സ്വാഭാവിക പരിണാമം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ട്വന്റി 20 ഒരു വ്യാപാര സ്ഥാപനത്തെപ്പോലെയാണെന്നും, അവർക്കു എൻഡിഎയിൽ…

കുന്നത്തുനാട്ടിൽ എൽഡിഎഫിനെതിരേ കോൺഗ്രസും ട്വന്റി 20യും കൈകോർത്തു

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ട്വന്റി 20യും ഒന്നിച്ചുനിന്നതോടെ രാഷ്ട്രീയ ചിത്രം മാറി. എൽഡിഎഫിന് ഭരണം നേടാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ…

ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം; വെളിപ്പെടുത്തി സാബു എം ജേക്കബ്

25 പാർട്ടികളുടെ സഖ്യമാണ് ട്വന്റി 20–ക്കെതിരെ ഒരുമിച്ചുവന്നതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചു. കണ്ണൂർ മാതൃകയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു…