കൊബാൾട്ട് മുതൽ അപൂർവ ഭൂമി മൂലകങ്ങൾ വരെ; ആൻഡമാൻ കടലിലെ രണ്ട് ബ്ലോക്കുകൾ കേന്ദ്രസർക്കാർ ലേലത്തിന് വെക്കുന്നു
വൈദ്യുത വാഹനങ്ങൾ, ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ, നൂതന ഉൽപ്പാദന മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആൻഡമാൻ കടലിലെ രണ്ട് ഓഫ്ഷോർ…
