യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; എസ്.എഫ്.ഐ ബോധപൂർവം പ്രകോപനം സൃഷ്ടിച്ചെന്ന് ഷാഫി പറമ്പിലും അബിൻ വർക്കിയും

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് കാരണം എസ്.എഫ്.ഐയുടെ ബോധപൂർവമായ പ്രകോപനമാണെന്ന് ഷാഫി പറമ്പിൽ എം.പിയും അബിൻ വർക്കി എം.എൽ.എയും ആരോപിച്ചു. ഹോസ്റ്റലിനുള്ളിൽ നിന്നുണ്ടായ കല്ലേറോടെയാണ് സംഘർഷം ആരംഭിച്ചതെന്ന്…