യുവാക്കൾ തൊഴിൽ അവസരങ്ങൾക്കായി കാത്തുനിൽക്കുന്നതിനുപകരം ഇ-റിക്ഷകളോ ടാക്സികളോ ഓടിക്കൂ; വിവാദ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ യുവാക്കളെ സംബന്ധിച്ച പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. പരമ്പരാഗത തൊഴിൽ അവസരങ്ങൾക്കായി കാത്തുനിൽക്കുന്നതിനുപകരം ഇ-റിക്ഷകളോ ടാക്സികളോ ഓടിക്കുന്നത് സ്വയംതൊഴിലിന്റെ മികച്ച മാർഗമാണെന്ന്…