ഹോർമുസ് വഴി ഇറാനിയൻ കപ്പലുകൾ യാത്ര തുടരുന്നു; യുഎസ് ഉപരോധ അവകാശവാദം ചോദ്യം ചെയ്ത് അന്താരാഷ്ട്ര റിപ്പോർട്ടുകൾ

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ഇറാനുമായി അന്തിമ കരാറിലെത്തുന്നതുവരെ സമുദ്ര ഉപരോധം പിൻവലിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ട് അധികമായില്ല . ഉപരോധം വലിയ വിജയമാണെന്ന…

പരാജിതർക്ക് വ്യവസ്ഥകൾ നിശ്ചയിക്കാൻ കഴിയില്ല; ട്രംപിന്റെ വെടിനിർത്തൽ നിരസിച്ച് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കായി വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ദോലാദ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇറാൻ ഇത് ശക്തമായി നിരസിച്ചു.…

യുഎസ്-ഇറാൻ ചർച്ചകൾ സ്തംഭിച്ചു; യുഎസ് വൈസ് പ്രസിഡന്റിന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചു

യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷം ഇതുവരെ ശമിച്ചിട്ടില്ല. രണ്ടാം ഘട്ട ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻറെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പാകിസ്ഥാൻ…

ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു; സമാധാന പ്രതീക്ഷകൾക്ക് പിന്നാലെ സമ്മർദ്ദം കുറവ്

ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വിലയിൽ ബാരലിന് 0.59 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവിൽ ബാരലിന് 95 ഡോളറിൽ…

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സേനക്കെതിരെ ഐആർജിസിയുടെ ഡ്രോൺ ആക്രമണം

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ വ്യാപാര കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായി. അമേരിക്കൻ സേനയ്‌ക്കെതിരെ ഇറാന്റെ ഐആർജിസി ഡ്രോണുകൾ വിക്ഷേപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല; അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഒരു മണിക്കൂറിനിടെ ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും അസത്യങ്ങളാണെന്ന്…

റഷ്യൻ എണ്ണയ്ക്ക് നേരെ അമേരിക്കയുടെ യു-ടേൺ; ഒരു മാസത്തേക്ക് കൂടി ഉപരോധം നീക്കി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ യുഎസ് സർക്കാർ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ചു. ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് ട്രഷറി…

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നു; ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക

മിഡിൽ ഈസ്റ്റിലെ ദുർബലമായ വെടിനിർത്തൽ സാഹചര്യത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിന് “പൂർണ്ണമായും തുറന്നിരിക്കുന്നു” എന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക…

കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും; മുന്നറിയിപ്പ് നൽകി അമേരിക്ക

ഒരു കരാറിലെത്താൻ കഴിയാത്ത പക്ഷം ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. നിലവിലെ ഉപരോധങ്ങൾക്ക് പുറമെ സൈനിക ശക്തി…

എഐ അധിഷ്ഠിത ഡ്രോണുകളുടെ വികസനം; റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡ്രോണുകളുടെ വികസനത്തിൽ റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കിയതായി ന്യുയോർക് ടൈംസ് റിപ്പോർട്ട്. യുഎസ് പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്…